ഹിന്ദു ആചാര്യ സഭ സംസ്ഥാന സമിതി യോഗം 03 .2. 2019 ഞായറാഴ്ച രാവിലെ 10 മണിക്ക് പൂജനീയ സ്വാമി സൗപർണിക വിജേന്ദ്ര പുരി യുടെ മഹനീയ സാന്നിദ്ധ്യത്തിൽ എറണാകുളം ലോട്ടസ് ക്ലബ്ബിൽ (ജോസ് ജംഗ്ഷനു സമീപം ) കൂടുകയാണ് . 

Venue

LOTUS  CLUB .
VARRIAM ROAD.
NEAR JOSE JUNCTION.
OPP. TRAVANCORE COURT HOTEL
ERNAKULAM.

The venue is less than one kilometer awayfrom South railway station and very near to PARTHAS TEXTILES in M.G.Road.

A New India can only be created if today's youths can embrace values of Sanathana Dharma which is beyond the reach of Caste and Communal divides.Kerala High Court Judge Justice P.D. Rajan pointed out this fact while he was inaugurating the birthday ceremony of Swami Souparnika Vijendra Puri.The event was organized by Hindu Acharya Sabha. The declaration of various social projects undertaken by Hindu Acharya Sabha Committee also took place on 4th January 2019.Justice PD Rajan said that the projects would be carried out throughout various places in Kerala.HAS Multi State Co-operative Society and Cafe under the complete control of women would be started soon.Hindu Acharya Sabha Kerala State President Professor Konni Gopakumar presided over the function. Sivasena Kerala State President Bhuvanachandran, NRI Businessman Baburaj, Kaithavanathara Sankarankutty, Advocate K.M.Jayanandan,Dr. Mohan, Somayaji, Rahul Aditya, Mattam Mahadeva Temple President Ramachandran, Dr. Prathapan Meditrina, Sabarigiri Group Chairman R. Prasad,Hindu Acharya Sabha Kerala General Secretary K. Satish, Advocate K. Babu, Anil Lakshmanan, S. Sudhi also spoke on the occasion.

ഇടവെട്ടി ഔഷധസേവ

“ഒരുനേരം ഔഷധം ഒരാണ്ട് സൗഖ്യം”

 

ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി എന്ന സ്ഥലത്താണ് ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ക്ഷേത്രത്തിൽ നടത്തി വരുന്ന ഔഷധസേവ വളരെ പ്രസിദ്ധമാണ്.

 

എല്ലാ ക്ഷേത്രങ്ങള്‍ക്കും അവിടുത്തെ ചൈതന്യം ഏറ്റവും ദീപ്തമായി പ്രകാശിക്കുന്ന ഒരു പുണ്യദിനമുണ്ട്. ശബരിമലയില്‍ മകരവിളക്കും, ഗുരുവായൂര്‍ ഏകാദശിയും, ചോറ്റാനിക്കര മകം തൊഴലും, ആറ്റുകാല്‍ പൊങ്കാലയും വൈക്കത്തഷ്ടമി ദര്‍ശനവും ഉദാഹരണങ്ങള്‍. രോഗഹരമായ ചൈതന്യപ്രവാഹത്തോടെ പരിശോഭിക്കുന്ന ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്റെ പുണ്യദര്‍ശനത്തിനും പ്രസാദസേവയ്ക്കും ഏറ്റവും ഉത്തമമായി ആചരിച്ചുവരുന്ന പുണ്യദിനമാണ് കര്‍ക്കടകം 16-ലെ ഔഷധസേവ.

Read more...

Bookmark and Share
One Cause. One Mission. Find Out What You Can Do.

© 2018 Hindu Acharya Sabha. All rights reserved | Design by orangis web design