മനുഷ്യദൈവങ്ങളുടെ വളർച്ചയും പൈതൃകനന്മകളുടെ തളർച്ചയും വ്യക്തികളുടെ വളർച്ചക്ക് വേണ്ടി ആത്മീയത വില്പന നടത്തുന്ന കാലഘട്ടമാണ് ഇത്.ആചാര്യന്മാർ നിലനിൽകുകയും മനുഷ്യദൈവങ്ങൾ നിലനില്കരുത് എന്നുമാണ് സന്യാസപരമ്പരയുടെ സങ്കൽപം.ആചാര്യന്മാര് നഷ്ടപ്പെടുകയും മനുഷ്യദൈവങ്ങൾ പടർന്ന് പന്തലിച്ചു നിൽക്കുന്നതാണ് ഇന്നത്തെ സ്ഥിതി.ഇവരുടെ വളർച്ചയോടൊപ്പം ഭാരതത്തിന്റെ പൈതൃകവും എല്ലാ നന്മകളും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അഗസ്ത്യൻ ,പുലസ്ത്യൻ ,ഗർഗൻ, വസിഷ്ഠൻ ,ഭൃഗു ,അത്രി , ദത്താത്രേയൻ തുടങ്ങിയ പുണ്യപുരുഷന്മാർ ഭാരതത്തിന് പകർന്നു നൽകിയ പല മഹത്തത്വചിന്തകളും ഇന്നത്തെ ആചാര്യന്മാർക്ക് മനസിലാക്കിക്കൊടുക്കുവാൻ
.... Read More